ഡിസംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ അറിയിച്ചത് പോലെ തന്നെ കൃത്യസമയത്ത് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെന്നുള്ള സന്തോഷവിവരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. പൂജയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.